Surprise Me!

മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം | Oneindia Malayalam

2021-03-30 918 Dailymotion

60 detained over ‘Modi Against Tamil’ protest ahead of PM Modi’s Tamil Nadu visit<br />പ്രധാനമന്ത്രി ഇന്ന് പ്രചാരണത്തിനായി തമിഴ്‌നാട്ടിലും കേരളത്തിലുമെത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വരവിന് മുമ്പേ സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിംഗായിരിക്കുകയാണ് ഗോ ബാക്ക് മോദി. പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്‌നാട്ടില്‍ വരാറുണ്ടോ അപ്പോഴൊക്കെ ഈ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആവാറുണ്ട്<br /><br /><br />

Buy Now on CodeCanyon